Date Posted : 07-09-2019 03:36
നഴ്സിംഗ് ഒഴിവുകൾ.
300 ബെഡോട് കൂടിയ NABH ഹോസ്പിറ്റൽ
സാലറി
BSc ഫ്രഷേഴ്സ് 15000* (In hand)
GNM ഫ്രഷേഴ്സ് 14000* (In hand)
മാക്സിമം സാലറി 60000*
ഇന്റർവ്യൂ - വാട്സ്ആപ്പ്/ ടെലിഫോണിക് മാത്രം.
നിങ്ങളുടെ ജോലി /താമസ സ്ഥലത്തു വച്ച് അറ്റൻഡ് ചെയ്യാവുന്നതാണ്.
എല്ലാ ഡിപ്പാർട്മെന്റിലേക്കും ഒഴിവുകൾ ഉണ്ട്.
ഇൻചാർജ്/സൂപ്പർവൈസർ ഒഴിവുകൾ.
ഫീമെയിൽ നഴ്സുമാർക്ക്
താമസം സൗജന്യം.